കോട്ടയം: കെൽട്രോണിൻ്റെ കോട്ടയം നാഗമ്പടം നോളജ് സെന്ററിൽ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് (യോഗ്യത : പ്ലസ് ടു / ഡിഗ്രി), ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ
(യോഗ്യത : പ്ലസ് ടു ഡിഗ്രി), ലോജിസ്റ്റിക്സ് ആന്റ് വെയർഹൗസ് മാനേജെൻ്റ്
(യോഗ്യത: എസ് എസ്. എൽ. സി) എന്നീ കോഴ്സുകളിൽ പ്രവേശനത്തിന് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു.
ഫോണ്- 7994427111, 0481-2304031.






