റസിഡൻഷ്യല്‍ സ്കൂളില്‍ വെള്ളം ടാങ്ക് വൃത്തിയാക്കുന്നതിനായി അകത്തേക്ക് ഇറങ്ങിയ നാല് വിദ്യാർഥികള്‍ക്ക് ദാരുണാന്ത്യം: മറ്റൊരു വിദ്യാർഥിയെ അബോധാവസ്ഥയില്‍ പുറത്തെടുത്തു.