കോട്ടയം നഗരസഭ കേന്ദ്ര ഓഫിസ് നാഗമ്പടത്തേക്ക് മാറ്റുന്നു: പോപ്പ് മൈതാനത്തിനു എതിർവശത്ത് ഇൻഡോർ സ്റ്റേഡിയത്തോടു ചേർന്നു ഇപ്പോള്‍ ലോറി പാർക്കിങ്ങിനായി നല്‍കിയിരിക്കുന്ന സ്ഥലത്താണ് പുതിയ കെട്ടിടസമുച്ചയംനിർമിക്കുക.