ജലാശയങ്ങളോട് ചേർന്ന് ശുചീകരണ ജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും പ്രാഥമിക ചികിത്സാ സൗകര്യങ്ങളും അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് മെമ്പർമാർകുമരകം പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.