അഴിച്ചുവെച്ച ജീൻസിനൊപ്പം മൊബൈല്‍ മറന്ന് വെച്ചു; അടിവസ്ത്രം ധരിച്ച്‌ ബിവറേജസ് ഔട്ട്ലെറ്റില്‍ മോഷ്ടിക്കാൻ കയറി, മൊബൈല്‍ ഫോണ്‍ തിരികെ എടുക്കാൻ എത്തിയ കള്ളൻ മുവാറ്റുപുഴ പൊലീസിന്റെ വലയിലായി