മെസ്സിയെയും അർജൻ്റീന ടീമിനെയും കേരളത്തില്‍ എത്തിക്കാമെന്നതിൻ്റെ പേരില്‍ നടത്തിയ തട്ടിപ്പ്: മുന്‍ കായിക മന്ത്രി വി അബ്ദുറഹിമാനെതിരായ വിജിലൻസ് അന്വേഷണത്തിന് സര്‍ക്കാര്‍ ഗവർണ്ണരുടെ അനുമതി തേടി: ഫയല്‍ മുഖ്യമന്ത്രി ലോക്ഭവന് കൈമാറി.