മുണ്ടക്കയം ചോറ്റി കവലയിൽ 'ആത്മഹത്യ ചെയ്യാന്‍' യുവാവ് മരണ പാച്ചില്‍ നടത്തിയ സംഭവം; അമിതവേഗത്തില്‍ ഓടിച്ച കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന 63കാരന്‍ മരിച്ചു; മരിച്ചത് പനക്കച്ചിറ സ്വദേശി