കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുരക്ഷാ ഫണ്ട് വിതരണവും മേഖലാ കൺവൻഷനും സംഘടിപ്പിച്ചു;സംസ്ഥാന ട്രഷറര്‍ സി.ബിജു ലാൽ സമ്മേളന ഉദ്ഘാടനം ചെയ്തു