വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്ന ഡിജിറ്റൽ പെയ്മെന്റുകൾക്ക് ഫീസ് ഏർപ്പെടുത്തിയ കേന്ദ സർക്കാർ നടിപടിക്കെതിരെ മുണ്ടക്കയത്ത് ഒക്ടോബർ 15ന് പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും;സിഐടിയു ജില്ലാ ട്രഷറർ കെ. രാജേഷ്ഉദ്ഘാടനം ചെയ്യും