മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തുമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്: 'സുപ്രീംകോടതി നിർദേശപ്രകാരമാണ് മുല്ലപ്പെരിയാർ അണക്കെട്ടില്‍ 142 അടി വെള്ളം നിലനിർത്തുന്നത്: ഇതില്‍ മാറ്റം വരുത്താൻ കേരളത്തിനോ തമിഴ്നാടിനോ അധികാരമില്ല.