മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും തേനി ജില്ലയിലും മഴ പെയ്യാന്‍ പ്രത്യേക പ്രാര്‍ത്ഥനയുമായി തമിഴ്‌നാട്ടിലെ കര്‍ഷകര്‍; വീരപാണ്ടി ഗൗമാരിയമ്മന്‍ ക്ഷേത്രത്തില്‍ വരുണപൂജ നടത്തി