മുല്ലപെരിയാർ കേസ്; സ്പെഷ്യൽ കൗൺസിലിനെ നിയമിച്ച് കേരളം, കൂത്താട്ടുകുളം സ്വദേശിയായ പ്രമുഖ അഭിഭാഷകൻ റോയ് എബ്രഹാമിനെയാണ് കേരളം സ്പെഷ്യൽ കൗൺസിലായി നിയമിച്ചത്