അട്ടപ്പാടി ഭവാനിപ്പുഴയില്‍ ചാക്കുകളില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം; രണ്ട് ചാക്കിലായിട്ടാണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്, മൃതദേഹങ്ങള്‍ക്ക് നാലു ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്ന് പൊലീസ്