ചേട്ടന് ക്രിക്കറ്റ് അറിയുമോയെന്ന് സഞ്ജു; ഓർമിപ്പിക്കല്ലേ പൊന്നോയെന്ന് ലാലേട്ടൻ;ലാലേട്ടനും സഞ്ജുവും ഒന്നിച്ചഭിനയിച്ച കേരള ക്രിക്കറ്റ് ലീഗ് പരസ്യചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ; ഇൻസ്റ്റാ​ഗ്രാമിൽ മാത്രം 1.2 മില്യൺ വ്യൂസ്