കാണ്മാനില്ല: ചിങ്ങവനം പോലീസ് സ്റ്റേഷൻ പരിധിയിൽ ആറുപറയിൽ കുഴിമറ്റം ഭാഗത്ത്‌ ജേക്കബ് പത്രോസിനെ ( 75 ) കാണ്മാനില്ല; കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക- 8943055524 9400826141