കോട്ടയം ജില്ലാ ജുഡീഷ്യറിയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി കോട്ടയവും സംയുക്തമായി നടത്തുന്ന 'റൺ ഫോർ ലൈഫ്' മിനി മാരത്തൺ ജൂലൈ 25ന്; ഫ്ലാഗ് ഓഫ് കർമ്മം കലക്ടറേറ്റിൽ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി കെ. സനിൽ കുമാർ നിർവഹിക്കും