മില്‍മ മലബാര്‍ മേഖല യൂണിയൻ സര്‍ക്കാര്‍ പിരിച്ചുവിട്ടത് രാഷ്ട്രീയ പ്രേരിതം; പിരിച്ചുവിടല്‍ മാനദണ്ഡ‍ങ്ങള്‍ പാലിക്കാതെ, ഹൈക്കോടതിയെ സമീപിക്കും: കെ എസ് മണി