'മുറിവുള്ള വിരല്‍ ഡ്രസ് ചെയ്തപ്പോള്‍ കൈ പൂര്‍ണമായി ബാൻഡേജ് ചുറ്റണമെന്ന് ആവശ്യം'; ആലുവയില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റൻ്റിനെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി