ഹൈക്കോടതി ഉത്തരവിന് പിന്നാലെ സ്വന്തം നിലയിൽ ചുമതല ഏറ്റെടുത്ത് മിൽമ തിരുവനന്തപുരം യൂണിയൻ; നിയമവിദഗ്ധർ പറഞ്ഞത് അനുസരിച്ചാണ് ചുമതല ഏറ്റെടുത്തതെന്ന് ചെയർപേഴ്സൺ മണി വിശ്വനാഥ്