സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂക്ഷം;20 കോ​ടി​യോ​ളം രൂ​പ ന​ഷ്ട​ത്തി​ൽ;​ദിവ​സ​വേ​ത​ന​ക്കാ​രും ട്രെ​യി​നി​ക​ളും ഉ​ൾ​പ്പെ​ടെ പ​ത്തോ​ളം ജീ​വ​ന​ക്കാ​രെ ജോ​ലി​യി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ടു;വെ​ച്ചൂ​ർ മോ​ഡേ​ൺ റൈ​സ് മി​ൽ അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​യി​ൽ