അറസ്റ്റിലായ യുവാവിനെ കാണാനെത്തിയ എഐഎസ്എഫ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ പൊലീസ് മർദ്ദിച്ചെന്ന് പരാതി;കരുനാ​ഗപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് ആരോപണം