കേരള പൊതുസേവനാവകാശ നിയമം നടപ്പാക്കാനൊരുങ്ങി എം.ജി.സർവകലാശാല;വിദേശത്ത് ഉപരിപഠനത്തിന് പോകുന്ന വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട സേവനവും പിന്തുണയും ഉറപ്പാക്കും