മര്യാത്തുരുത്ത്: മര്യാത്തുരുത്ത് അറത്തറയിൽ വീട്ടിൽ എം.ജി. ഗോപി (𝟕𝟖) നിര്യാതനായി.
സംസ്ക്കാരം ഇന്ന് (25.08.2026,ചൊവ്വാഴ്ച) 𝟑ന് വീട്ടുവളപ്പിൽ.
ഭാര്യ : തങ്കമ്മ,
മക്കൾ : സരിത, സബിത, സതീഷ് (സിപിഐ (എം) കുമ്മനം ബ്രാഞ്ച് മെമ്പർ.)
മരുമക്കൾ : അനീഷ്, കൊച്ചുമോൻ, ബിസ്മി.






