മെസി തട്ടിപ്പിൽ പന്ത് എത്തി നിൽക്കുന്നത് പ്രതിപക്ഷത്തിന്റെ കോർട്ടിലാണന്ന് മന്ത്രി ഒ.ജെ. ജനീഷ്:പ്രതിപ്പട്ടികയിലുള്ള ആന്റോ അഗസ്റ്റിൻ നല്‍കിയ മൊഴി കഴിഞ്ഞ സർക്കാരിനെതിരെയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.