"അരൂരിനെ ബ്ലു ഇക്കോണമിയുടെ ആസ്ഥാനമാക്കും"; മാക്കേകടവ് നേരേകടവ് പാലം ഉദ്ഘാടനം ചെയത് മുഖ്യമന്ത്രി വി ഡി സതീശൻ; വൈക്കം ഭാഗത്തെ സ്ഥലം ഏറ്റെടുപ്പിന് നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചു