മെഡി സെപ്‌ ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതിയില്‍ ക്ലെയിം നിഷേധിച്ചു; ഈരാറ്റുപേട്ട അഗ്നിരക്ഷാനിലയത്തിലെ ഫയര്‍ ആന്‍ഡ്‌ റെസ്‌ക്യൂ ഓഫീസറുടെ പരാതിയില്‍ 26,000 രൂപ നല്‍കാന്‍ കോട്ടയം ഉപഭോക്‌തൃതര്‍ക്കപരിഹാര കമ്മീഷൻ്റെ ഉത്തരവ്‌