രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഞാറയ്ക്കലില്‍ 25 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍; സൂക്ഷിച്ചത് കിടപ്പുമുറിയില്‍ വസ്ത്രങ്ങള്‍ക്കിടയില്‍