സംസ്ഥാനത്തെ ഏറ്റവും വലിയ എം ഡി എം എ വേട്ടയുമായി കേരള പൊലീസ്; മലപ്പുറം മഞ്ചേരിയിൽ നിന്നും 10 കോടിയോളം രൂപ വിപണി മൂല്യം വരുന്ന 12 കിലോ എം ഡി എം എയുമായി മൂന്ന് പേർ പിടിയിൽ