താമരശ്ശേരിയിൽ 11.465 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിൽ;പരിശോധനയ്ക്കിടെ അക്രമാസക്തയായ പ്രതി വനിതാ സിവിൽ എക്സൈസ് ഓഫിസറെ ആക്രമിച്ച് പരുക്കേൽപ്പിച്ചു; പിടിയിലായത് ലഹരിക്കേസുകളിലെ സ്ഥിരം പ്രതി