വീടിന് സമീപത്തെ വെള്ളത്തില്‍ വീണ് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം; മുത്തച്ഛനൊപ്പം വീടിന് തൊട്ടടുത്തുള്ള പാടത്തിന്റെ അരികില്‍ നില്‍ക്കുന്നതിനിടെ കുഞ്ഞ് അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു