പാലാ: റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ച് വഴിയാത്രക്കാരന് പരുക്ക്.
വാഴൂർ സ്വദേശി പി.ആർ. രവീന്ദ്രൻ നായർ ( 84 ) ക്കാണ് പരുക്കേറ്റത്. ഇയാളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
7.30 യോടെ വാഴുർ ഭാഗത്ത് വച്ചായിരുന്നു അപകടം.