പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു കരിമ്പാനി സ്വദേശി മിഥുൻ രാജുവിനു (24) പരുക്കേറ്റു.
ഉച്ചയ്ക്ക് ചുവന്നപ്ലാവിൽ വച്ചായിരുന്നു അപകടം.
ഇന്നലെ വൈകിട്ടു കുമളിയിൽ വച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഇടുക്കി സ്വദേശി ചന്ദ്രനു ( 68) പരുക്കേറ്റു.






