'പാലായുടെ പ്രഥമ ബിഷപ്പായിരുന്ന മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ ദർശനങ്ങൾ കാലത്തിന് അതീതം': മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ 40-ാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് ബിഷപ്പ് വയലിൽ ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ. വി. ജെ. ജോസഫ്