"ചുറ്റും നിരവധി പുരുഷന്മാരുണ്ട്, എനിക്ക് പേടിയാകുന്നു " പെൺകുട്ടിയുടെ അവസാന സന്ദേശം: ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ ഇരുപതുകാരിയായ കോളേജ് വിദ്യാര്‍ഥിനിയുടെ മൃതദേഹം ആന്ധ്രപ്രദേശിലെ കാട്ടുപ്രദേശത്ത് കണ്ടെത്തി.