ലഡു കൊണ്ട് എറിഞ്ഞാലും ഏറ് ഏറാണ്'; സർക്കാരിനെതിരേ ഓർത്തഡോക്സ് സഭ;ബാവയുടെ മണർകാട് സന്ദർശനം സഭയ്ക്ക് വലിയ മുറിവുണ്ടാക്കിയെന്ന് ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനാധിപൻ യുഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത