വൈക്കം വിവേകാനന്ദ വിദ്യാ മന്ദിറിൽ രണ്ടു ദിവസമായി നടന്നുവന്ന ഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ലാ കലോത്സവം സർഗവസന്തത്തിന് തിരശീലവീണു.