രണ്ടാം വിവാഹത്തിന് മകൻ എതിരായപ്പോൾ പിതാവും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി മുല്ലപ്പെരിയാറിൽ ഒഴുക്കി: മകനെ കാണാനില്ലന്ന് പോലീസിൽ പരാതിയും നൽകി: മൂന്നു വർഷം മുൻപ് നടന്ന കൊലപാതകം ഇപ്പോഴിതാ തെളിയിച്ച് പോലീസ്.