'ഗാന്ധിജയന്തിയിൽ മികവിന്റെ കൈയൊപ്പ്'; വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ച് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ, മന്ത്രി മോൻസ് ജോസഫ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു