'മജീഷ്യൻ ജോവാൻ മധുമലയുടെ വിസ്മയജാൽ', സൂപ്പർ കളർഫുൾ മെഗാ ഇല്യൂഷൻ ഷോയുടെ പോസ്റ്റർ പ്രകാശനം പാമ്പാടി ചെറുവള്ളിക്കാവ് മേൽശാന്തി എൻ. ശ്രീകുമാരശർമ്മ നിർവ്വഹിച്ചു