ആശ്രയിൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡയാലിസിസ് കിറ്റ് വിതരണം നടത്തുന്നു; ആവശ്യമുള്ളവർ 2026 ഒക്ടോബർ 5ന് മുൻപ് രജിസ്റ്റർ ചെയേണ്ടതാണ്, കൂടുതൽ വിവരങ്ങൾക്ക് 9400280965 എന്ന നമ്പറിൽ ബന്ധപ്പെടുക