ഉദരരോഗ ചികിത്സകൾക്കായി ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി ഗ്യാസ്ട്രോ സയൻസ് വിഭാഗത്തിൽ കൂടുതൽ അത്യാധുനിക ഉപകരണങ്ങൾ സജ്ജമായി;പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് യന്ത്രങ്ങളുടെ ആശിർവാദം നിർവ്വഹിച്ചു