കോട്ടയം: ലൂർദ് ബാസ്കറ്റ്ബോളിൽ മികച്ച സ്പോർട്സ് വാർത്താ വീഡിയോഗ്രഫിക്കുള്ള അവാർഡിൽ മാതൃഭൂമി കോട്ടയം ഒന്നാം സ്ഥാനം നേടി. മാതൃഭൂമി കോട്ടയം റിപ്പോർട്ടർ ഷിനോജും ക്യാമറാമാൻ ജോബിൻ തേക്കടിയുമാണ് പുരസ്കാരത്തിന് അർഹരായത്.
എ.സി.വി.യുടെ റിപ്പോർട്ടർ നാരായണനും ക്യാമറാമാൻ ബിനു മോഹനും രണ്ടാം സ്ഥാനം നേടി.
അവാർഡ് നേടിയ മാധ്യമപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.






