റോഡ് നിർമാണത്തിന്റെ പേരിൽ ടോറസ് ലോറികളുടെ മരണപ്പാച്ചിൽ; വാലടിയിൽ വീടുകൾക്ക് വിള്ളൽ; കുടുംബങ്ങള്‍ ആശങ്കയിൽ; ഭാരവാഹനങ്ങളുടെ രാത്രികാല ഓട്ടം നിയന്ത്രിക്കണമെന്ന ആവശ്യം ശക്തം