കൊച്ചി: എംഎ എഞ്ചിനീയറിങ് കോളജ് വിദ്യാർഥി ആയേഷ് (20) ആണ് മരിച്ചത്.
തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയാണ്. മൂന്നാംവർഷ ബി ടെക് വിദ്യാർഥിയാണ് ആയേഷ്.
ഇന്നലെ വൈകുന്നേരമാണ് സംഭവം. കോതമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.






