അധികാരത്തിലേറിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാകാതെ യുഡിഎഫ്; ഉപതിരഞ്ഞെടുപ്പിൽ 19 സീറ്റില്‍ യുഡിഎഫും 18 സീറ്റില്‍ എല്‍ഡിഎഫും