ഒരു ഡസനിലേറെ വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച്‌ റോഡിലൂടെ എട്ടു കിലോമീറ്ററോളം അപകടകരമായ രീതിയില്‍ കാറോടിച്ച 18-കാരൻ്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് കോട്ടയം ആർ.ടി.ഒ. ഡി. ജയരാജ് അറിയിച്ചു.