എൽ.ഐ.സി ഏജന്റ്സ് ഫെഡറഷൻ ബ്രാഞ്ച് ഒന്നിലെ ബ്രാഞ്ച് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നാളെ (21/08/2026) കോട്ടയം നാഗമ്പടം ലയൺസ് ക്ലബ്ബ് ഹാളിൽ ഓണാഘോഷവും കൂടുംബ സംഗമവും നടത്തുന്നു; പൊതുസമ്മേളനം സിനി ആർട്ടിസ്റ്റ് പരസ്പരം പ്രദീപ് ഉദ്ഘാടനം ചെയ്യും