എൽഡിഎഫ്‌ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും; ഉപനേതാവ് സ്ഥാനത്തിലെ സി.പി.എം, സി.പി.ഐ തർക്കത്തെ തുടർന്ന് കഴിഞ്ഞ മൂന്നു മാസമായി ഇടതുമുന്നണി യോഗം ചേർന്നിരുന്നില്ല