കുന്നംകുളത്ത് പൂട്ടിയിട്ട വീട് തകര്‍ത്ത് വന്‍ കവര്‍ച്ച നടത്തിയ കര്‍ണാടക സ്വദേശി പിടിയിൽ; കവർന്നത് സ്വർണാഭരണങ്ങളും പണവും ആർ സി ബുക്കും ആധാർ കാർഡും ഉൾപ്പെടെയുള്ള രേഖകളും സണ്‍ഗ്ലാസും