അടൂർ പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയ സംഭവം: പൊലീസ് സ്റ്റേഷൻ സംഭവത്തില്‍ താൻ തെറ്റ് ചെയ്തിട്ടില്ലെന്നും, തെറ്റ് ചെയ്തെങ്കില്‍ നിയമനടപടി സ്വീകരിക്കാൻ തയ്യാറാണെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു.